Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2023 -24 സാമ്പത്തിക വര്‍ഷത്തേക്ക് അങ്കണവാടി പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും മത്സരസ്വഭാവമുള്ള മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ഉച്ചയ്ക്ക് 12.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2743688
date
- Log in to post comments