Skip to main content

സ്‌കോള്‍ കേരള ഡിസിഎ കോഴ്‌സ് തീയതി നീട്ടി

 

സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ നടത്തുന്ന പിഎസ് സി അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സായ ഡിസിഎയുടെ പ്രവേശന തീയതി ഈ മാസം 26 വരെ ദീര്‍ഘിപ്പിച്ചു. www.scolekerala.orgഎന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.          (പിഎന്‍പി 2920/18) 

date