Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്‌സ്, കെമിസ്ട്രി വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ നാളെ (19) രാവിലെ 11ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍: 04734 231995. (പിഎന്‍പി 2928/18)
date
- Log in to post comments