Post Category
ശബരിമല: യോഗം ഇന്ന് (25)
ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് (25) രാവിലെ 10ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ഹാളില്‍ യോഗം ചേരും. (പിഎന്‍പി 3026/18)
date
- Log in to post comments