Post Category
വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കോഴിക്കോട് ഗാന്ധി പാർക്ക് പോസ്റ്റ് ഓഫീസ് റോഡ്, ക്ലബ് കുന്ന് താഴെയങ്ങാടി റോഡ് ഭാഗങ്ങളിൽ ഇന്ന് (ഏപ്രില്‍ 20) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക സ്കൂൾ, ദ്വാരക ഐ.ടി.സി, ഹരിതം, പാസ്റ്റർ സെൻ്റർ, നാലാം മൈൽ ആറുവാൾ, ചെറുകര, ഒഴുക്കമൂല, ഒഴുക്കമൂല ചർച്ച്, പുലിക്കാട് ഭാഗങ്ങളിൽ ഇന്ന് (ഏപ്രില്‍ 20) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments