Post Category
വിമുക്തഭടന്മാര്ക്കായി ആശയവിനിമയ പരിപാടി
ആലപ്പുഴ: കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ്, നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്ക്കും വിധവകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആശയവിനിമയ പരിപാടി സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മെയ് 16 രാവിലെ 11 മണി മുതല്‍ ഒരു മണി വരെ നടക്കുന്ന പരിപാടിയില്‍ പെന്ഷന് സംബന്ധിച്ച് പരാതികള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം ഏറ്റവും പുതിയ വെല്‍ഫെയര്‍ സ്കീമുകളെക്കുറിച്ചുമറിയാം. ഫോണ്‍: 04772245673.
date
- Log in to post comments