Post Category
തീയതി നീട്ടി
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജിലെ ലാറ്ററല്‍ എന്‍ട്രി (രണ്ടു വര്‍ഷം) ഡിപ്ലോമ അഡ്മിഷന്റെ രജിസ്ട്രേഷന് തീയതി ജൂണ്‍ ആറ് വരെ ദീര്‍ഘിപ്പിച്ചു. റഗുലര്‍ (മൂന്നു വര്‍ഷം) ഡിപ്ലോമ അഡ്മിഷന്റെ രജിസ്ട്രേഷനായി ജൂണ്‍ 11 വരെ അപേക്ഷിക്കാം. ഫോണ്‍ 0476-2623597, 9447488348.
date
- Log in to post comments