Post Category
കാര്‍ഷിക വിപണി ഉദ്ഘാടനം
ഇലന്തൂര്‍ സ്റ്റേഡിയം കേന്ദ്രമാക്കി ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ഹരിതലീഡ് പച്ചക്കറി ക്ലസ്റ്ററിന്റെ ലേല വിപണിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ് തെക്കേതില്‍ അധ്യക്ഷത വഹിക്കും. വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, കൃഷിവകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പിഎന്‍പി 3080/18)
date
- Log in to post comments