Post Category
ജില്ലാ പ്ലാനിംഗ് ഓഫീസിലെ എല്ലാവരും സാലറി ചലഞ്ച് ഏറ്റെടുത്തു
ജില്ലാ പ്ലാനിംഗ് ഓഫീസിലെ എല്ലാ ജീവനക്കാരും സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നല്കുവാന് തീരുമാനിച്ചു. 18 ജീവനക്കാരാണ് ജില്ലാ പ്ലാനിംഗ് ഓഫീസിലുള്ളത്.
(പിഎന്‍പി 3083/18)
date
- Log in to post comments