Post Category
മൊബൈല്‍ഫോണ്‍ ടെക്നോളജി കോഴ്സ്
കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ഫോണ്‍ ടെക്നോളജി കോഴ്സില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഫോണ്‍: 9847925335, 0490 2321888.
date
- Log in to post comments