Post Category
ക്ഷേമനിധി കുടിശ്ശിക; തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷത്തെ കുടിശ്ശിക സപ്തംബര്‍ 30 വരെ ഒടുക്കാന്‍ സമയം അനുവദിച്ചതായി ബോര്‍ഡ് ചെയര്മാന് അറിയിച്ചു.
date
- Log in to post comments