Post Category
ഡി.സി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കാഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്സ് ടു പാസായവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സ്റ്റൈപന്റോട് കൂടി സൗജന്യമായി ഈ കോഴ്സ് പഠിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 27. ഫോൺ 0476-2623597, 9447488348.
date
- Log in to post comments