Post Category
യോഗാദിനാചരണം സംഘടിപ്പിച്ചു
കോട്ടയം :പെരുവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷീബ പി പോൾ ഉദ്ഘാടനം ചെയ്തു. അനുശ്രീ ,രമ്യ എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോജി അഗസ്റ്റിൻ, അധ്യാപകരായ വിഷ്ണുമോഹൻ ,അഞ്ജുമോൾ എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments