Post Category
*തേക്ക് തടികളുടെ ചില്ലറ വില്പന ആരംഭിച്ചു*
കേരള വനംവന്യ ജീവി വകുപ്പിന്റെ കീഴിലുള്ള വരാപ്പുഴ ടിംബര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്പന ആരംഭിച്ചു. വൃക്തികള്‍ക്ക് വീട് നിര്‍മാണത്തിനായി ലേലത്തില്‍ പങ്കെടുക്കാതെ നിശ്ചിത നിരക്കില്‍ പരമാവധി അഞ്ച് ക്യുബിക് മീറ്റര്‍ തടികള്‍ വാങ്ങാം. അസല്‍ പ്ലാന്‍, ബില്‍ഡിംഗ് പെര്‍മിറ്റ്, തിരിച്ചറിയല്‍ രേഖ, പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2545660, 8547604408.
date
- Log in to post comments