Post Category
ലാബ് സേവനങ്ങള്‍ക്ക് ദര്‍ഘാസ്
അടിമാലി താലൂക്ക് ആശുപത്രിയില്‍ എംആര്‍ഐ, സി റ്റി സ്കാനിംഗ് എന്നീ സേവനങ്ങള്‍ നല്‍കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫാറങ്ങൾ ജൂലൈ 10 ന് രാവിലെ 11 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ഘാസ് അപേക്ഷകള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 222680.
date
- Log in to post comments