Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയില്‍ സ്ഥാപിച്ചിരിക്കുന്ന വല നിര്‍മ്മാണ മെഷീനുകളിലേക്കാവശ്യമായ ബെയറിംഗുകളും സാമഗ്രികളും സപ്ലൈ ചെയ്യുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിവസങ്ങളില്‍ മത്സ്യഫെഡ് നൈലോണ്‍ നെറ്റ് ഫാക്ടറി എറണാകുളം ഓഫീസുമായി ബന്ധപ്പെടാം. (വിളിക്കേണ്ട നമ്പര്‍ 0484-2394410). ക്വട്ടേഷനുകള്‍ ജൂലൈ 15 ന് രാവിലെ 11 വരെ സമര്‍പ്പിക്കാം.
date
- Log in to post comments