Skip to main content

കൊയ്ത്തുത്സവത്തിന് ആവേശമായി മന്ത്രി രവീന്ദ്രനാഥ്

 

                താനിക്കല്‍ പതിനെട്ടാം ഡിവിഷനിലെ വേമോം പാടത്തെ നെല്ല് കൊയ്യാന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നേരിട്ടെത്തിയത് നാട്ടുകാര്‍ക്ക് ആവേശമായി.  പ്രണവം വായനശാല താനിക്കല്‍ പാടശേഖര സമിതിയുടെ പാടത്തെ കൊയ്ത്തുത്സവം നെല്ല് കൊയ്തു കൊണ്ട് മന്ത്രി ഉദ്ഘാടനം ചെയ്തു. ഒ.ആര്‍.കേളു എം.എല്‍.എ, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതീപ ശശി, പി.ടി.ബിജു, സ്മിത അനില്‍കുമാര്‍ എന്നിവരും നൂറികണക്കിന് നാട്ടുകാരോടൊപ്പം  കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു.

 

 

date