Post Category
വാച്ച്മാന് ഒഴിവ്
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വാച്ച്മാന് തസ്തികകളില്‍ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴാം ക്ലാസ് പാസായവരായിരിക്കണം. ഡിഗ്രി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം 18നും 41നും മധേ്യ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 04735 227703.
(പിഎന്‍പി 3129/18)
date
- Log in to post comments