Post Category
വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷനിൽ (അമൃത് 2.0), ഹൈക്രോസ്സ് 2024 മോഡൽ കാർ കരാർ വ്യവസ്ഥയിൽ (ഡ്രൈവറില്ലാതെ) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. അവസാന തീയതി ജൂലൈ 12. കൂടുതൽ വിവരങ്ങൾക്ക്: www.amrutkerala.org, ഫോൺ: 0471 2320530
പി.എൻ.എക്സ്. 2750/2024
date
- Log in to post comments