Post Category
ഐ ടി ഐ കോഴ്സുകൾ
കണ്ണൂർ ഗവ: ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻ്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആൻ്റ് ഗ്യാസ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫോൺ 8301098705
date
- Log in to post comments