Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ക്രാഷ് കാര്‍ട്ട്, നൈലോണ്‍ 2.0, നൈലോണ്‍ 3.0, യാങ്കുവര് സക്ഷണ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 12-ന് വൈകീട്ട് മൂന്നുവരെ സ്വീകരിക്കും.
date
- Log in to post comments