Skip to main content

യന്ത്രവത്കൃത ബോട്ട് ആവശ്യമുണ്ട്

 

ആലപ്പുഴ: 2024 ആഗസ്റ്റ് ഒന്നുമുതല്‍ 2025 ജൂണ്‍ ഒമ്പത് വരെ ആലപ്പുഴ ജില്ലയില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ജൂലൈ 19-ന് വൈകീട്ട് മൂന്നിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 0477 2297707.

date