Skip to main content

ഡിജി കേരളം വോളന്റിയറാകാം

 

ആലപ്പുഴ: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിനുള്ള ഡിജി കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വോളന്റിയറായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ മൊബൈല്‍ നമ്പര്‍ വഴി ഡിജി കേരളം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. 

date