Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ. കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ ക്ലാസുകളില്‍ സീറ്റ് ഒഴിവുണ്ട്.  ബി.എസ്.സി കെമിസ്ട്രി (മുസ്‍ലിം-1, എസ്.സി-1, ഇ.ഡബ്ല്യു.എസ്- 1, ഇ.ടി.ബി-1), ബി.എ അറബിക് (ഓപ്പണ്‍-1, മുസ്‍ലിം-1, എസ്.സി-1, ഇ.ടി.ബി-1) എന്നീ കോഴ്സുകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ജൂലൈ 10 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061 734 918.

date