Post Category
പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായി ജൂലൈ 22ന് രാവിലെ ന് കോളജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങൾ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ 22 ന് രാവിലെ 10.30 ന് ഹാജരാകണം.
പി.എൻ.എക്സ്. 2783/2024
date
- Log in to post comments