Skip to main content

*വൈദ്യുതി മുടങ്ങും*

 

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ സ്പേസർ വർക്ക് നടക്കുന്നതിനാൽ മംഗലശ്ശേരി മല, മനസ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് (ജൂലൈ 8) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

 

 

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറൻസ് വർക്കും സ്ട്രീറ്റ് മെയിൻ കൺസ്ട്രക്ഷൻ വർക്കും നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 8) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ചോമാടി, പനങ്കണ്ടി, കരണി ടൗൺ, എസ്. എൻ.ഡി.പി, കല്ലുവയൽ, പടാരിക്കുന്ന്, കല്ലഞ്ചിറ, തോംസൺ ക്രഷർ, താഴെ കരണി,എം കെ സോ മിൽ, കീരിപ്പറ്റ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

date