Skip to main content

ഐ.ടി.ഐ പ്രവേശനം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

നെന്മേനി ഗവ വനിത ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന തിയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡുകളിലേക്ക്  https://det.kerala.gov.inhttps://admissions.kerala.gov.in  മുഖേന അപേക്ഷ നല്‍കാം.ഫോണ്‍- 04936 266700

 

date