Skip to main content

ലേലം

 

 

കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരമുള്ള  കുടുംബ പരിപാലന കുടിശ്ശിക  ഈടാക്കുവാൻ  ജപ്തി ചെയ്ത പെരളം വില്ലേജ്   പുത്തൂർ ദേശം ബ്ലോക്ക് - 22 റി സ നം 1/1  ലെ  0.0242 ഹെക്ടർ പുരയിടം ഓഗസ്റ്റ്  22  രാവിലെ 11 മണിക്ക്  പെരളം വില്ലേജ് ഓഫീസിൽ പരസ്യലേലം ചെയ്യും. ഫോൺ 04985 294844.

 

date