Skip to main content

*വൈദ്യുതി മുടങ്ങും*

 

 

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ഇലക്ട്രിക്കൽ സെക്ഷനിൽ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറൻസ് വർക്കും സ്ട്രീറ്റ് മെയിൻ കൺസ്ട്രക്ഷൻ വർക്കും നടത്തുന്നതിനാൽ മധുകൊല്ലി, കൃഷ്ണഗിരി, പാതിരിപ്പാലം, ജ്യോതി ഫാക്ടറി, സൗഗന്ധിക വെസ്റ്റ് ഗേറ്റ്, മാരിയമ്മൻ, മേന്മ, പാതിരിക്കവല, മലന്തോട്ടം, റാട്ടക്കുണ്ട്, പത്മശ്രീകവല, ഒന്നാം മൈൽ,മൈലംപാടി, കരണി, കല്ലഞ്ചിറ, പനംകണ്ടി, മേലേ കരണി ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 10) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

 

date