Skip to main content

ന്യൂനപക്ഷ കമ്മീഷ൯  സിറ്റിംഗ് 11 ന്

 

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ്റെ എറണാകുളം സിറ്റിംഗ് ജൂലൈ 11 ന് വ്യാഴാഴ്ച രാവിലെ 11 മുതൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. 

date