Skip to main content

വനിതാ ഹോം മാനേജർ തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിൻറയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം എടക്കാട്ടുവയലിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലേക്ക് ഹോം മാനേജർ തസ്തികയിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത  സോഷ്യൽവർക്കിൽ അംഗീകൃതസർവകശാലയിൽ നിന്നും ബിരുദാനന്തര ബിരുദം, സമാന തസ്തികയിൽ മുൻപരിചയംയുള്ളവർക് മുൻഗണന.  അപേക്ഷ അയക്കേണ്ട വിലാസം-hr.kerala@hlfppt.org,  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ  10.  വിശദ വിവരങ്ങൾക്ക് ഫോൺ 9074131665

date