Skip to main content

മത്‌സ്യത്തൊഴിലാളി  വിധവ പെന്‍ഷന്‍:  രേഖകള്‍ നല്‍കണം

 

 ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള വിവരങ്ങള്‍ നല്‍ക്കുന്നതിന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിധവ പെന്‍ഷന്‍ വാങ്ങുന്നവര്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, താമസിക്കുന്ന പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുനിസിപ്പാലിറ്റിയുടെ പേര്, വാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ജൂലൈ 10 നകം എത്തണം.
ഫിഷറീസ് ഓഫീസുകളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ കണ്ണമാലി -9497715564, അഴീക്കോട് 9497715566, കൈപ്പമംഗലം - 9497715541, ഫോര്‍ട്ട്‌കൊച്ചി 9497715562, ഞാറക്കല്‍ 9497715566, നാട്ടിക 7034584756, ചെറായി 9497715541, ചാവക്കാട് 7034584756, നോര്‍ത്ത് പറവൂര്‍ 9497715563, തൃശ്ശൂര്‍ 9539636928, എറണാകുളം 9497715563, പുതുനഗരം 9539636928, ഉദയംപേരൂര്‍ 9497715564

 

date