Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടുക്കി സിറ്റിങ് നാളെ (ജൂലൈ 11)

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജൂലൈ 11ന് രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

പി.എൻ.എക്സ്. 2853/2024

date