Skip to main content

സീറ്റൊഴിവ്

 

 

കേരള  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത ബി.എസ്.സി ഹോട്ടൽ  മാനേജ്മെന്റ്  ആൻഡ്  കാറ്ററിംഗ്  സയൻസ്  കോഴ്സിൽ  ഏതാനും  സീറ്റുകൾ  ഒഴിവുണ്ട്. താല്പര്യമുള്ള  45% മാർക്കോടെ പ്ലസ് ടു പാസായ  വിദ്യാർത്ഥികൾ,  സേ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ എന്നിവർക്ക്  അപേക്ഷിക്കാം. എസ് സി, എസ് ടി , ഒ ബി എച്ച്, ഒ ഇ സി വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്സ് ആനുകൂല്യം ലഭ്യമാണ്. ഫോൺ  9567463159, 0490 2353600, 6282393203      ഇ മെയിൽ : principal.kihm@kerala.gov.in.

date