Skip to main content

കോഷൻ ഡെപ്പോസിറ്റ്

 

 

കണ്ണൂർ ഗവ: എഞ്ചിനീയറിങ് കോളേജിൽ 2013- 14 മുതൽ 2017- 18 വരെ  ബി.ടെക് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ  കോഷൻ ഡെപ്പൊസിറ്റ്  കൈപ്പറ്റാത്തവർ ജൂലൈ 17 ന് മുമ്പ് കോളേജ് ഓഫീസിൽ  അപേക്ഷ സമർപ്പിക്കണം.   അപേക്ഷയിൽ  ടി സി  നമ്പർ രേഖപ്പെടുത്തണം.  ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും ഹാജരാക്കണം. അപേക്ഷ സമർപ്പിക്കാത്തവരുടെ കോഷൻ ഡെപ്പോസിറ്റ് തുക സർക്കാരിലേക്ക് അടയ്ക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ - 0497 2780226.

date