Skip to main content

ഇ ദര്‍ഘാസ് ക്ഷണിച്ചു

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നിക്ഷേപ പ്രവൃത്തിയുടെ ഭാഗമായി കൈപ്പറ്റയില്‍ സബ് മേഴ്സിബിള്‍ പമ്പ് സെറ്റിന്റെ വിതരണം, ഫിറ്റിങ്, ടെറ്റിങ്, കമ്മീഷനിങ് എന്നീ  പ്രവൃത്തികള്‍ക്ക് ഇ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് നമ്പര്‍: എഇഇ/എംപിഎം/06/2024-25. ജൂലൈ 19 നുള്ളില്‍ www.etenders.kerala.gov.in എന്ന വെബ്‍സൈറ്റിലൂടെ ദര്‍ഘാസ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734857.

 

date