Skip to main content

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ്

കോട്ടയം: സംസ്ഥാന സർക്കാർ/ എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2024- 2026 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ് ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം ജൂലൈ 18 ന് അഞ്ചിനകം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ സമർപ്പിക്കണം. വിശദ വിവരത്തിന് വെബ്‌സൈറ്റ്: www.education.kerala.gov.in

 

date