Skip to main content

ദർഘാസ്

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ആഗസ്റ്റ്  ഒന്ന് മുതൽ 2025 മാർച്ച് 31 വരെ മിൽമ ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 19ന് ഉച്ചയ്ക്ക് 12.30നകം ദർഘാസുകൾ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഫോൺ: 0481- 2563611, 2563612

 

date