Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ വയർമാൻ ട്രേഡിൽ പരിശീലനത്തിനായി ഉപകരണങ്ങൾ (ലൈറ്റ് മെഷീൻസ്- എക്യുപ്‌മെന്റ്‌സ്) വിതരണം ചെയ്യുന്നതിന് വിതരണക്കാരിൽനിന്നും ദർഘാസ് ക്ഷണിച്ചു. ജൂലൈ 29ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ദർഘാസ് നൽകാം. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് : www.det.kerala.gov.in

date