Post Category
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, യു.ഐ/യു.എക്സ് ഡിസൈനർ ആൻഡ് ഡെവലപ്പർ, വെബ്ഡിസൈൻ ആൻഡ് ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, ഐ.ഒ.ടി, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, പൈതൺ ആൻഡ് മെഷീൻലേണിങ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. കുടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-2337450, 0471-2320332 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.
പി.എൻ.എക്സ്. 2901/2024
date
- Log in to post comments