Post Category
താത്കാലിക നിയമനം
ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.erckerala.org. www.keralaeo.org.
date
- Log in to post comments