Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നെടുവ സി.എച്ച്.സിയിലെ ലാബിലേക്ക് 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലാബ് റി ഏജന്റുകളും മറ്റു അനുബന്ധ ഉപകരണങ്ങളും റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 21 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 8075712806

date