Skip to main content

അസാപിൽ പുതുതലമുറ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളില്‍ ആരംഭിക്കുന്ന പുതുതലമുറ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഗെയിം ഡെവലപ്പർ, വി ആർ ഡെവലപ്പർ, ആർടിസ്സ്, പ്രോഗ്രാമർ , വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നിഷ്യൻ , ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ ട്രെയിനർ എന്നിവയാണ് കോഴ്സുകൾ.  സ്കോളർഷിപ്പോടു കൂടെ പഠിക്കാൻ അവസരമുണ്ട്. ജൂലൈ 31 വരെയുള്ള അപേക്ഷകരെ ഉൾപ്പെടുത്തി നടത്തുന്ന മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ്. https://link.asapcsp.in/scholarship  ലിങ്ക്  വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 9495422535 ,9495999620, 7012394449.

date