Skip to main content

നാഷണൽ ഡിസബിലിറ്റി അവാർഡ് 2024

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡ് 2024ന് നോമിനേഷൻ ക്ഷണിച്ചു . ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ഠ മാനദണ്ഡപ്രകാരം ഓൺലൈൻ ജാലകം വഴിയാണ് നോമിനേഷൻ സമർപ്പിക്കേണ്ടത്. നോമിനേഷൻ ഓൺലൈൻ പോർട്ടൽ മുഖേന സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് www.awards.gov.in

date