Skip to main content

ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ നവീകരിച്ച ഓഫീസ് തുറന്നു

കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ നവീകരിച്ച ഓഫീസ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് കോർഡിനേറ്റർ ശ്രീജ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date