Skip to main content

വൈദ്യുതി മുടങ്ങും

 

 

 വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ വ്യാഴാഴ്ച ( ജൂലൈ18) അടിയന്തിര അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍  രാവിലെ എട്ട്  മുതല്‍മൂന്ന് മണി വരെ  ഊര്‍പ്പള്ളി, ശശിപീടിക,കുരിയോട് കോളനി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.

        

date