Skip to main content

സ്പോട്ട് അഡ്മിഷന്‍

പെരിന്തൽമണ്ണ ഗവ പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി പ്രവേശനത്തിന് സിവിൽ ബ്രാഞ്ചിൽ ജനറൽ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.  സ്പോട്ട് അഡ്മിഷന്‍ ജൂലൈ 18 ന് രാവിലെ ഒമ്പതു മണിക്ക് നടക്കും. പ്ലസ്ടു/ വി.എച്ച്.എസ്. റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും,പ്രോസ്പെക്ടസിൽ നിർദ്ദേശിക്കുന്ന ഫീസും സഹിതം  കോളേജിൽ ഹാജരാവണം. ഫീസ് എ.ടി.എം കാർഡ് മുഖേന മാത്രമേ സ്വീകരിക്കൂ.

 

date