Post Category
2023-24 വർഷത്തെ ക്രെഡിറ്റ് കാർഡ് ജില്ലാതലത്തിൽ പ്രസിദ്ധീകരിച്ചു
ആലപ്പുഴ: ജില്ലയിലെ കേരള എയ്ഡഡ് സ്കൂൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് 2023-24 കാലയളവിലെ ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരണം വിദ്യാഭ്യാസ ഉപഡയറൂർ ശ്രീലത.ഇ.എസ് നിർവ്വഹിച്ചു. എസ്. അജിത്കുമാർ (അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ ആലപ്പുഴ), സക്കറിയ.പി.ബി, റെജി. റ്റി.ആർ (സീനിയർ സൂപ്രണ്ട്, ഡി.ഡി.ഇ ആലപ്പുഴ) കെ.എ.എസ്.ഇ.പി.എഫ് ആലപ്പുഴ ജില്ലാ ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. 2023-24 വർഷത്തെ ക്രെഡിറ്റ് കാർഡ് ഗെയിൻ പി.എഫ് വെബ്സൈറ്റിൽ ലഭ്യമാണ്.
date
- Log in to post comments