Post Category
പിജി, ഡിഗ്രി, പിജി ഡിപ്ലോമ, അപേക്ഷാ തീയതി നീട്ടി
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ പിജി,
ഡിഗ്രി, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷാ തിയതി
ജൂലൈ 30 വരെ നീട്ടി. www.kvasu.ac.in വെബ് സൈറ്റ് സന്ദര്‍ശിക്കുക
ഫോണ്‍ നമ്പറുകള്‍- 04936 209272,
209269, 209270, 9562367900, 9446994414
date
- Log in to post comments