Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ: ഓപ്ഷൻ സമർപ്പണം

        കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 22 നകം ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കണം. കോളജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾക്ക്www.lbscentre.kerala.gov.inഫോൺ: 0471-2324396, 2560327.

പി.എൻ.എക്‌സ്. 3006/2024

 

date